ଅର୍ଥ : പഴങ്ങള്‍ മുതലായവ തയാറാക്കുക അല്ലെങ്കില്‍ പാകപ്പെടുത്തുക
ଉଦାହରଣ :
അവന് മാമ്പഴം പഴുപ്പിച്ചു
ସମକକ୍ଷ : തയാറാക്കുക, പഴുപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഭക്ഷണം ഉണ്ടാക്കുക.
ଉଦାହରଣ :
അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
ସମକକ୍ଷ : ആഹാരം തയ്യാറാക്കുക, പചിക്കുക, പാചകം ചെയ്യുക, വെക്കുക, വേവിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
खाना बनाना।
माँ ने सबके लिए भोजन पकाया।