ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പഴകിയ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പഴകിയ   നാമം

ଅର୍ଥ : വൈകി ഉണ്ടാക്കിയത് അല്ലെങ്കില്‍ ഒരു രാത്രി മുന്പ് ഉണ്ടാക്കിയത്.

ଉଦାହରଣ : തൊഴിലാളി പഴകിയത് കഴിച്ചിട്ട് പണിക്കു പോയി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

देर का पका हुआ या एक रात पहले का पका हुआ भोजन।

मजदूर बासी खाकर काम पर चला गया।
बसिया, बसिया खाना, बसिया भोजन, बासी, बासी खाना, बासी भोजन

പഴകിയ   നാമവിശേഷണം

ଅର୍ଥ : ജീർണ്ണിച്ച

ଉଦାହରଣ : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

ସମକକ୍ଷ : ജീർണ്ണിച്ച, പഴയ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

ଅର୍ଥ : പഴകിയ

ଉଦାହରଣ : വിശന്ന് മരിക്കുന്നതിനേക്കാൾ നല്ലത് നാം പഴകിയ ആഹാരം കഴിക്കുന്നതാണ്

ଅର୍ଥ : പരിവര്ത്തനം കാരണം ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്കായത്.

ଉଦାହରଣ : പഴകിയ പാലുകൊണ്ട് അമ്മ മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विकार के कारण एक अवस्था से दूसरी अवस्था में गया हुआ।

माँ फटे दूध से मिठाई बना रही है।
फटा, फटा हुआ

In an unpalatable state.

Sour milk.
off, sour, turned

ଅର୍ଥ : ഒരു രാത്രി മുന്പേ ഉണ്ടാക്കിയ ഭക്ഷണം.

ଉଦାହରଣ : പഴകിയ ഭക്ഷണം ശരീരത്തിനു ഹാനികരമാണു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

देर का पका हुआ या एक रात पहले का पका हुआ।

बासी भोजन शरीर के लिए हानिकारक होता है।
पर्युषित, बसिया, बासी

ଅର୍ଥ : പഴകിയ

ଉଦାହରଣ : പഴകിയ ശർക്കരയുടെ ഉപയോഗം മരുന്നു രൂപത്തിലാകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तीन दिन का बासी।

भूखों मरने से अच्छा है कि हम तिबासी भोजन खा लें।
तिबासी, तिवासी

बहुत ही पुराना।

दिनारु गुड़ का प्रयोग दवा के रूप में होता है।
दिनारु