ଅର୍ଥ : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്പെടുത്തുക.
ଉଦାହରଣ :
പവന്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .
ସମକକ୍ଷ : അടർത്തുക, നുള്ളുക, പിച്ചുക, പൊട്ടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.
ଉଦାହରଣ :
അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
ସମକକ୍ଷ : ഇളക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Pull up (weeds) by their roots.
stub