ଅର୍ଥ : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.
ଉଦାହରଣ :
താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.
ସମକକ୍ଷ : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, ബഞ്ച്, സോഫ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഇരിക്കാനോ കിടക്കാനോ വേണ്ടി വിരിച്ചിടുന്ന മെത്ത, കുഷ്യന്‍ മുതലായവ.; ആ കട്ടിലിന്മേെല്‍ അവള്‍ വിരിപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.
ଉଦାହରଣ :
ସମକକ୍ଷ : കട്ടിയുള്ളവിരിപ്പു, കട്ടില്, കിടക്ക, കിടപ്പാടം, കോസടി, തല്പ്പം, മഞ്ചം, ശയനം, ശയനീയം, ശയ്യ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Linen or cotton articles for a bed (as sheets and pillowcases).
bed linen