ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരുന്ത് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പരുന്ത്   നാമം

ଅର୍ଥ : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

ଉଦାହରଣ : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

ସମକକ୍ଷ : ഗരുഡന്, പ്രാപ്പിടിയന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

ଅର୍ଥ : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള്‍ ചെറുതായിരിക്കും

ଉଦାହରଣ : പരുന്തുകള് ഈ ആല്‍ മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു

ସମକକ୍ଷ : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം, സുപർണ്ണൻ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बाज की जाति की एक चिड़िया जो आकार में चील से छोटी होती है।

बहरी अंडे से रही है।
बहरी, भैरी