ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരു ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പരു   നാമം

ଅର୍ଥ : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.

ଉଦାହରଣ : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.

ସମକକ୍ଷ : കുരു, പിടകം, വിസ്ഫോടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छोटा फोड़ा।

उसके सारे शरीर पर फुंसियाँ निकल आयी हैं।
पिड़क, पिड़का, फुंसी, फुड़िया, फोड़ी

ଅର୍ଥ : ശരീരത്തില്‍ ഏതെങ്കിലും വിഷം കൂടി ചേർന്ന് ഉണ്ടാകുന്ന നീരില്‍ രക്‌തം കട്ടയായി പഴുപ്പ്‌ ഉണ്ടാകുന്നത്.

ଉଦାହରଣ : അവന് എല്ലാ ദിവസവും മുറിവ്‌ വച്ചുകെട്ടിപ്പിക്കുന്നു.

ସମକକ୍ଷ : ക്ഷതം, ചതവ്‌, പരിക്ക്, പുണ്ണ്, മുറിവ്‌, വ്രണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर में कहीं विष एकत्र होने से उत्पन्न वह शोथ जिसमें रक्त सड़कर मवाद बन जाता है।

वह प्रतिदिन फोड़े की मरहम-पट्टी कराता है।
फोड़ा, व्रण

A painful sore with a hard core filled with pus.

boil, furuncle