ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരിശ്രമിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും കാര്യം ചെയ്യുക.

ଉଦାହରଣ : ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.

ସମକକ୍ଷ : ഇടപാടു്‌ തീര്ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, ജോലി ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പദവി കൊടുക്കുക, പ്രവര്ത്തനം ചെയ്യുക, യത്നിക്കുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य को करना।

यह काम करने के बाद मैं आपका काम करूँगा।
जल्दी-जल्दी हाथ चलाओ।
अंजाम देना, करना, काम करना, कार्य करना, हाथ चलाना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

ଅର୍ଥ : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്

ଉଦାହରଣ : വിജയിക്കുന്നതിനായി അവന്‍ കഠോര പ്രയത്നം ചെയ്തു

ସମକକ୍ଷ : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, യത്നിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई उद्देश्य सिद्ध करने के लिए कार्य करना।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही कार्य सफ़ल होता है।
उद्यम करना, उद्योग करना, कोशिश करना, चेष्टा करना, प्रयत्न करना, प्रयास करना, यतन करना, यत्न करना, हाथ पैर मारना, हाथ-पैर मारना

Attempt by employing effort.

We endeavor to make our customers happy.
endeavor, endeavour, strive

ଅର୍ଥ : ചിലകാര്യങ്ങൾ സൂക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുക

ଉଦାହରଣ : അവൻ മാനവാധികാരത്തിനു വേണ്ടി പരിശ്രമിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी अधिकार आदि की प्राप्ति या किसी वस्तु आदि को बनाए रखने के लिए लगे रहना।

वह मानवाधिकार के लिए लड़ रहा है।
लड़ना, लड़ाई करना

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക

ଉଦାହରଣ : “രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”

ସମକକ୍ଷ : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, മുഴുകിയിരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी काम में लगे रहना।

राजीव आगे बढ़ने के लिए दिन-रात परिश्रम करता है।
उद्यम करना, परिश्रम करना, पसीना बहाना, मशक्कत करना, मेहनत करना, श्रम करना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

ଅର୍ଥ : വളരെ അധികം പരിശ്രമിക്കുക

ଉଦାହରଣ : ജോലിക്കാരൻ പകൽമുഴുവൻ പരിശ്രമിച്ചിട്ട് എവിടെയെങ്കിലും ചെന്ന് ഭക്ഷണം ശേഖരിക്കണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य को कर पाना।

वह जान बचाकर भागने में सफल हो गया।
कामयाब होना, सफल होना

പരിശ്രമിക്കുക   നാമവിശേഷണം

ଅର୍ଥ : പരിശ്രമിക്കുന്ന ആള്.

ଉଦାହରଣ : പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.

ସମକକ୍ଷ : അധ്വാനിക്കുക, കഠിനയത്നം ചെയ്യുക, ക്ളേശിക്കുക, ദീര്ഘയത്നം ചെയ്യുക, പരീക്ഷിച്ചു നോക്കുക, പാടു പെടുക, പ്രയത്നിക്കുക, പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, ശ്രമം നടത്തുക, ശ്രമിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो परिश्रम करता हो।

परिश्रमी व्यक्ति हमेशा सफल होता है।
अध्यवसायी, उद्यमी, करतबिया, करतबी, कर्मठ, कर्मशील, तच्छील, परिश्रमी, पुरुषार्थी, मेहनतकश, मेहनती, श्रमी

Characterized by hard work and perseverance.

hardworking, industrious, tireless, untiring