ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ
ଉଦାହରଣ :
കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വ്യക്തിയെ പരീക്ഷണാടിസ്ഥാനത്തില്‍ ശരിയായി പ്രവര്ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണോ വേണ്ടത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിക്കുക
ଉଦାହରଣ :
പുതിയ വണ്ടിയുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ସମକକ୍ଷ : പരീക്ഷണം, പരീക്ഷിക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും രോഗം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവങ്ങളെ പരീക്ഷിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
എനിക്ക് എന്റെ രക്തം പരിശോധിക്കേണ്ടതുണ്ട്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Examination of tissues or liquids from the living body to determine the existence or cause of a disease.
biopsyଅର୍ଥ : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.
ଉଦାହରଣ :
വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.
ସମକକ୍ଷ : നിരീക്ഷണം, രോഗനിര്ണ്ണയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A thorough physical examination. Includes a variety of tests depending on the age and sex and health of the person.
checkup, health check, medical, medical checkup, medical exam, medical examinationଅର୍ଥ : ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.
ଉଦାହରଣ :
ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.
ସମକକ୍ଷ : അവലോകനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी विषय से संबंधित तथ्यों के बारे में छानबीन करने का काम।
तहसीलदार गाँवों की जाँच-पड़ताल करने आ रहे हैं।ଅର୍ଥ : യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനുവേണ്ടി നല്ലപോലെ തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം.
ଉଦାହରଣ :
സമര്ഥനായ ഗുരു രാംദാസ്, ശിഷ്യന്മാരെ പരീക്ഷിക്കുന്നതിനു വേണ്ടി പുലിപ്പാല്‍ ആവശ്യപ്പെട്ടു.
ସମକକ୍ଷ : അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം, ഗുണദോഷവിചിന്തനം, ഗുണനിലവാരം തിട്ടപ്പെടുത്തല്, ഗുണപരീക്ഷണം, പരീക്ഷണ സമ്പ്രദായം, പരീക്ഷണം, വിമര്ശകാത്മകമായി പരിശോധിക്കല്, ശോധന, ശോധനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of giving students or candidates a test (as by questions) to determine what they know or have learned.
examination, testingଅର୍ଥ : കാണാതായ അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വസ്തു കണ്ടുപിടിക്കുന്നതിനായി ആരുടെയെങ്കിലും ശരീരം, വീട് മുതലായവ പരിശോധിക്കുക.
ଉଦାହରଣ :
വിമാന യാത്രക്ക് മുമ്പ് യാത്രക്കാരുടെ പരിശോധന നടത്തും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
खोई या छिपाई हुई वस्तु को पाने के लिए किसी के शरीर या घर आदि की जाँच-पड़ताल।
हवाई यात्रा करने से पूर्व लोगों की तलाशी ली जाती है।ଅର୍ଥ : പ്രമാണങ്ങളില്‍ എഴുതിയിരിക്കുന്നത് സത്യമോ എന്നറിയുവാനുള്ള പരീക്ഷ അല്ലെങ്കില്‍ നിശ്ചയം.
ଉଦାହରଣ :
ഇന്ന് സദസ്സില്‍ ഈ കാര്യങ്ങളുടെ പരിശോധന നടക്കും.
ସମକକ୍ଷ : സാക്ഷ്യപ്പെടുത്തല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Additional proof that something that was believed (some fact or hypothesis or theory) is correct.
Fossils provided further confirmation of the evolutionary theory.ଅର୍ଥ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചിന്ത.
ଉଦାହରଣ :
സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച് വളരെയധികം നിരൂപണം നടന്നിരിന്നു.
ସମକକ୍ଷ : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।
वे आलोचना सुनकर भी अप्रभावित रहे।ଅର୍ଥ : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.
ସମକକ୍ଷ : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, വാദപ്രതിവാദം, വിചാരം, വിചാരണ, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പരീക്ഷിക്കുന്ന അല്ലെങ്കില്‍ പരിശോധിക്കുന്ന കാര്യം
ଉଦାହରଣ :
ഒരു ജ്യോത്സ്യന്‍ എന്റെ ജാതകം പരിശോധിച്ചു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :