ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരിപാലിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

ଉଦାହରଣ : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

ସମକକ୍ଷ : തീറ്റിപോറ്റുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

ଅର୍ଥ : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന്‍ രക്ഷിക്കുക

ଉଦାହରଣ : ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു

ସମକକ୍ଷ : വളര്ത്തു ക, സംരക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भोजन, वस्त्र आदि देकर जीवन रक्षा करना।

हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।
परवरिश करना, पालन करना, पालन-पोषण करना, पालना, पालना-पोषना, पोषना

ଅର୍ଥ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

ଉଦାହରଣ : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

ସମକକ୍ଷ : കാക്കുക, കാത്തു സൂക്ഷിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

ଅର୍ଥ : ആപത്ത്‌ അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.

ଉଦାହରଣ : കാവല്ക്കാരന്‍ കള്ളന്മാരില്‍ നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.

ସମକକ୍ଷ : കാത്തുസൂക്ഷിക്കുക, രക്ഷപ്പെടുത്തുക, സംരക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विपत्ति या कष्ट आदि में न पड़ने देना।

चौकीदार ने चोरों से गाँववालों को बचाया।
अँदाना, बचाना, बरकाना, रक्षा करना

Shield from danger, injury, destruction, or damage.

Weatherbeater protects your roof from the rain.
protect

ଅର୍ଥ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക

ଉଦାହରଣ : അവന്‍ തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി

ସମକକ୍ଷ : നോക്കിനടത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी चीज या बात का किसी रूप में प्राप्त होना।

उसे विरासत में बहुत संपत्ति मिली है।
मिलना

किसी काम का भार अपने ऊपर लेना।

उसने अपने पिता का कारोबार अच्छी तरह सँभाला है।
थामना, सँभालना, संभालना, सम्भालना, सम्हालना

Supply with necessities and support.

She alone sustained her family.
The money will sustain our good cause.
There's little to earn and many to keep.
keep, maintain, sustain

ଅର୍ଥ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക

ଉଦାହରଣ : അവന് തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി

ସମକକ୍ଷ : നോക്കിനടത്തുക