ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരാതി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പരാതി   നാമം

ଅର୍ଥ : ആരുടെയെങ്കിലും പെരുമാറ്റത്തില് ദുഃഖിതനായിട്ട് അവനോട് അല്ലെങ്കില് അവനെ സംബന്ധിക്കുന്നവരില്‍ ഉല്പന്നമാകുന്ന ദുഃഖം പറയുന്നത്.

ଉଦାହରଣ : എനിക്ക് താങ്കളോടു പരാതിയൊന്നും ഇല്ല, താങ്കള്ക്ക് പോകാം.

ସମକକ୍ଷ : ആവലാതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के व्यवहार,कार्य आदि से दुखी होकर उससे या उसके किसी संबंधित से उत्पन्न दुख कहने की क्रिया।

उसकी झूठी शिकायत से मुझे डाँट खानी पड़ी।
उपालंभ, उपालम्भ, उलाहना, कंप्लेंट, कंप्लैंट, कम्प्लेन्ट, कम्प्लैन्ट, गिला, शिकवा, शिकायत

An expression of grievance or resentment.

complaint

ଅର୍ଥ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.

ଉଦାହରଣ : ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.

ସମକକ୍ଷ : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।

मैंने छुट्टी के लिए आवेदन-पत्र भर दिया है।
अरज़ी, अरजी, अर्ज़ी, अर्जी, आवेदन, आवेदन पत्र, आवेदन-पत्र, आवेदनपत्र, प्रार्थना पत्र, प्रार्थना-पत्र, प्रार्थनापत्र

A verbal or written request for assistance or employment or admission to a school.

December 31 is the deadline for applications.
application

പരാതി   നാമവിശേഷണം

ଅର୍ଥ : ആവലാതിപ്പെടുന്ന.

ଉଦାହରଣ : ദ്വാരപലകന്‍ ആവലാതിക്കാരനെ രാജാവിന്റെ അടുത്തേക്ക് വിട്ടില്ല.

ସମକକ୍ଷ : ആവലാതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो फ़रियाद करता हो।

द्वारपाल ने फ़रियादी व्यक्ति को राजा से नहीं मिलने दिया।
गुहारी, फ़रियादी