ଅର୍ଥ : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്
ଉଦାହରଣ :
ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।
आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।ଅର୍ଥ : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക
ଉଦାହରଣ :
“മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”
ସମକକ୍ଷ : തോല്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।
महाभारत के युद्ध में कौरव हारे।ଅର୍ଥ : പ്രയത്നത്തില് വിഫലമാവുക
ଉଦାହରଣ :
“ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”
ସମକକ୍ଷ : തോല്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്ത്ഥി എതിരാളിയോട് പരാജയപ്പെടുക
ଉଦାହରଣ :
സ്വതന്ത്ര സ്ഥാനാര്ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി
ସମକକ୍ଷ : തോറ്റുപ്പോവുക, തോല്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Make a retreat from an earlier commitment or activity.
We'll have to crawfish out from meeting with him.ଅର୍ଥ : പൂര്ണ്ണമായും വിജയിക്കാതിരിക്കുക അല്ലെങ്കില്‍ പരാജയപ്പെടുക
ଉଦାହରଣ :
നിങ്ങള്‍ കാരണം എന്റെ പദ്ധതി പരാജയപ്പെട്ടു
ସମକକ୍ଷ : പാളിപ്പോവുക, വിഫലമാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
* पूर्णरूप से सफल न होना या पतन होना।
आपके कारण मेरी योजना असफल हुई।ଅର୍ଥ : മത്സരത്തിൽ ഏർപ്പെട്ട് പരാജയപ്പെടുക
ଉଦାହରଣ :
വണ്ണമുള്ള ഗുസ്തിക്കാരൻ മെലിഞ്ഞ ഗുസ്തിക്കാരനെ പരാജയപ്പെടുത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :