ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : അസാന്നിദ്ധ്യത്തില്‍ ദോഷാരോപണം നടത്തുക അല്ലെങ്കില്‍ നിന്ദിക്കുക.
ଉଦାହରଣ : ആരുടെയെങ്കിലും ഏഷണി നിര്ത്തൂ .
ସମକକ୍ଷ : ഏഷണി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
पीठ पीछे की जाने वाली निंदा।
Words falsely spoken that damage the reputation of another.
ଅର୍ଥ : പരദൂഷണം പറയുന്ന പ്രവൃത്തി
ଉଦାହରଣ : പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
ସମକକ୍ଷ : അപവാദം, ഏഷണി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
चुगली करने का काम।
ଅର୍ଥ : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
ଉଦାହରଣ : നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
ସମକକ୍ଷ : അപവാദം
लोगों में फैली ऐसी बात जो मिथ्या हो अथवा जिसकी आधिकारिक पुष्टि न हुई हो।
Gossip (usually a mixture of truth and untruth) passed around by word of mouth.
ସଂସ୍ଥାପନ କରନ୍ତୁ