ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
ଉଦାହରଣ :
വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
ସମକକ୍ଷ : എത്തുക, വ്യാപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വ്യാപിപ്പിക്കുക.
ଉଦାହରଣ :
അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത് വിരിച്ചിട്ടു.
ସମକକ୍ଷ : പരത്തുക, വിരിക്കുക, വ്യാപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Spread out or open from a closed or folded state.
Open the map.ଅର୍ଥ : വ്യാപിപ്പിക്കുക
ଉଦାହରଣ :
പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് വീണ് നിലത്ത് ചിതറി.
ସମକକ୍ଷ : ചിതറുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
इधर-उधर फैल जाना।
पुस्तकें हाथ से छूटते ही जमीन पर छितरा गईं।Strew or distribute over an area.
He spread fertilizer over the lawn.ଅର୍ଥ : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
ଉଦାହରଣ :
ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
ସମକକ୍ଷ : വ്യാപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।