ଅର୍ଥ : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
ସମକକ୍ଷ : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഭക്ഷണത്തിന് ഇരിക്കുന്ന ആളുകളുടെ വരി
ଉଦାହରଣ :
പന്തിയിൽ ഓരോരുത്തര്ക്കായിട്ട് ഭക്ഷണം വിളമ്പുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A formation of people or things one beside another.
The line of soldiers advanced with their bayonets fixed.