ଅର୍ଥ : ക്രിക്കറ്റ് കളിയില്‍ പന്ത് കളിക്കുന്ന തടി കൊണ്ടുള്ള ദണ്ഡ്.
ଉଦାହରଣ :
കുട്ടി പന്തടിക്കോല് കൊണ്ട് പന്ത് കളിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ബാറ്റ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The club used in playing cricket.
A cricket bat has a narrow handle and a broad flat end for hitting.