ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പദ്ധതി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പദ്ധതി   നാമം

ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ ലക്ഷ്യം നേടുന്നതിനായുള്ള രൂപരേഖ അതു കല്പനയുടെ തലത്തിലുള്ളതോ പൂര്ണ്ണമായും നിശ്ചയിക്കപ്പെടാത്തതോ ആയിരിക്കും

ଉଦାହରଣ : “ഇപ്രാവശ്യം ഭാരതത്തിന്റെ സാമ്പത്തിക പരിസ്ഥിതികള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും പദ്ധതികള് ആവിഷ്കരിക്കുന്നത്”

ସମକକ୍ଷ : രൂപരേഖ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई कार्य या उद्देश्य सिद्ध करने की वह रूपरेखा जो अभी कल्पना के क्षेत्र में ही हो, पूरी तरह से निश्चित न हुई हो।

इस बार भारत की आर्थिक परिस्थिति को ध्यान में रखकर योजनाएँ बनाई जा रही हैं।
अभिकल्पन, आयोजना, प्लान, योजना, स्कीम

The cognitive process of thinking about what you will do in the event of something happening.

His planning for retirement was hindered by several uncertainties.
planning, preparation, provision

ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില് ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.

ଉଦାହରଣ : ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.

ସମକକ୍ଷ : ക്രമീകരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु को यथास्थान या ठीक क्रम में जमाने की क्रिया।

कक्ष अभिन्यास ने सबका मन मोह लिया।
अभिन्यास

ଅର୍ଥ : ആലോചിച്ചുള്ള പ്രവൃത്തി.

ଉଦାହରଣ : കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്ണ്ണമായി തന്നെ കിടക്കുന്നു.

ସମକକ୍ଷ : ഉദ്യമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई योजनाबद्ध काम।

अधिकतर परियोजनाएँ धनाभाव के कारण अपूर्ण रह जाती हैं।
परियोजना, प्रकल्प, प्रॉजेक्ट, प्रोजेक्ट

A planned undertaking.

project, projection