ଅର୍ଥ : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
ଉଦାହରଣ :
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പാറ്റുക, വേർതിരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :