ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പതിപ്പിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

ଉଦାହରଣ : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഉറപ്പിക്കുക, പാകുക, വിരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

ଅର୍ଥ : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.

ଉଦାହରଣ : ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.

ସମକକ୍ଷ : ഉറപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(अच्छी तरह से) स्थिर होना या एक स्थिति में होना।

टाइल अब फर्श पर बैठ गया है।
जमना, बैठना

Settle into a position, usually on a surface or ground.

Dust settled on the roofs.
settle, settle down

ଅର୍ଥ : ചില സാധനം ഫ്രയിമിൽ പതിപ്പിക്കുക

ଉଦାହରଣ : അവൻ ഭഗവാന്റെ ചിത്രം ഫ്രയിമിൽ പതിപ്പിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चित्र, दर्पण आदि चौखटे में जड़ना।

वह भगवान का फोटो मढ़ रहा है।
मढ़ना

Enclose in a frame, as of a picture.

frame

ଅର୍ଥ : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക

ଉଦାହରଣ : അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു

ସମକକ୍ଷ : വീഴ്ത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रवाह को ढाल की ओर ले जाना।

बाँध का पानी नहरों में गिराया जाता है।
गिराना

ଅର୍ଥ : ഒട്ടുന്ന വസ്തുകൊണ്ട് വസ്തുക്കളെ ഏതെങ്കിലും ഉപരിതലത്തില് ഒട്ടിച്ചേര്ക്കുന്നത്.

ଉଦାହରଣ : ചിത്രങ്ങളെ അവന്‍ ചുമരില്‍ ഒട്ടിച്ചു.

ସମକକ୍ଷ : ഒട്ടിക്കുക, പതിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लसीली वस्तु से किसी सतह पर कोई वस्तु लगाना।

उसने चित्रों को दीवार पर चिपकाया।
चपकाना, चिपकाना, चिपटाना, सटाना, साटना

Join or attach with or as if with glue.

Paste the sign on the wall.
Cut and paste the sentence in the text.
glue, paste

ଅର୍ଥ : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

ଉଦାହରଣ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

ସମକକ୍ଷ : അച്ചടിക്കുക, അടയാളപ്പെടുത്തുക, മുദ്രകുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint