ଅର୍ଥ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
ଉଦାହରଣ :
സര്‍കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
ସମକକ୍ଷ : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്‍, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, ലോപം, വ്യവകലനം, ശോഷണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।ଅର୍ଥ : ഉയര്‍ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.
ଉଦାହରଣ :
ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില്‍ എത്തിക്കുന്നു.
ସମକକ୍ଷ : അധഃപതനം, അധോഗതി, വീഴ്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।
दुर्गुण मनुष्य को पतन की ओर ले जाता है।A condition inferior to an earlier condition. A gradual falling off from a better state.
declination, declineଅର୍ଥ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.
ଉଦାହରଣ :
മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :