ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പഠനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പഠനം   നാമം

ଅର୍ଥ : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.

ଉଦାହରଣ : അവന്‍ സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.

ସମକକ୍ଷ : വിദ്യാഭ്യാസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय के सब अंगों या गूढ़ तत्वों का ज्ञान प्राप्त करने के लिए उसे देखने, समझने या पढ़ने की क्रिया।

वह संस्कृत का अध्ययन करने के लिए काशी गया हुआ है।
अधिगमन, अधीती, अध्ययन, ज्ञानार्जन, पठन, पढ़ाई, स्टडी

Applying the mind to learning and understanding a subject (especially by reading).

Mastering a second language requires a lot of work.
No schools offer graduate study in interior design.
study, work

ଅର୍ଥ : അറിവ്, സംഗീതം മുതലായവ അഭ്യസിപ്പിക്കുന്ന അല്ലെങ്കില് പഠിപ്പിക്കുന്ന പ്രക്രിയ.

ଉଦାହରଣ : പള്ളിക്കൂടത്തില്‍ അനവധി വിഷയങ്ങളുടെ അഭ്യസനം നടക്കുന്നു.

ସମକକ୍ଷ : അഭ്യസനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विद्या, संगीत आदि पढ़ाने या सिखाने की क्रिया।

पाठशाला में कई विषयों की शिक्षा दी जाती है।
एजुकेशन, तालीम, शिक्षण, शिक्षा