ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പട്ട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പട്ട്   നാമം

ଅର୍ଥ : നേര്ത്ത തിളങ്ങുന്ന ബലമുള്ള നാര് അതു ഒരു പ്രത്യേക തരം കീടത്തില്‍ നിന്ന് ലഭിക്കുന്നു.

ଉଦାହରଣ : ഇതു പട്ട് കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ആകുന്നു.

ସମକକ୍ଷ : പട്ടുനൂല്, സില്ക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

महीन,चमकीले और दृढ़ तंतु जो एक विशेष प्रकार के कीट (रेशम के कीट) से प्राप्त होते हैं।

यह रेशम से बना हुआ कपड़ा है।
कृमिजा, दुल्लल, रेशम, सिल्क, हरीर

ଅର୍ଥ : പുണ്യമായ സ്ഥലങ്ങളില്‍ വിരിക്കുന്ന വസ്ത്രം

ଉଦାହରଣ : അവന്‍ സായി ബാബയുടെ ദര്ബാറില്‍ പട്ട് വിരിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पवित्र स्थान पर चढ़ाया जाने वाला कपड़ा।

उसने साँई बाबा के दरबार में चादर चढ़ाई।
चद्दर, चादर

പട്ട്   നാമവിശേഷണം

ଅର୍ଥ : പട്ടില്‍ തീര്ത്തത്

ଉଦାହରଣ : അവന്‍ പട്ട് വസ്ത്രം ധരിച്ചിരുന്നു.

ସମକକ୍ଷ : സില്ക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रेशम का बना हुआ।

वह रेशमी वस्त्र पहने हुए था।
कोषेय, रेशमी, रेशमीं, सिल्क, हरीरी