ଅର୍ଥ : തഹസില്‍ ദാരുടെ കൈയിലുള്ള ഒരു കടലാസ് അതില്‍ വയലിനെ സംബന്ധിക്കുന്ന ക്രമനമ്പര്‍, വിസ്തീര്ണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു
ଉଦାହରଣ :
കര്ഷ്കര്‍ വല്ലപ്പോഴും പട്ടയം നോക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पटवारी का वह क़ागज़ जिसमें खेत का नंबर, रक़बा आदि लिखा रहता है।
किसान लोग बराबर ख़सरा देखा करते हैं।ଅର୍ଥ : മന്ത്രിയുടെ കോടതിയില് നിന്ന് വാദിയായ ആളിന് ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുക
ଉଦାହରଣ :
അവന് വീടിന്റെ അവകാശം സംബന്ധിക്കുന്ന അവകാശപത്രം കിട്ടിയിരിക്കുന്നു
ସମକକ୍ଷ : അധികാരപത്രം, അവകാശപത്രം, ആധാരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു തരം ആയുധം.
ଉଦାହରଣ :
പ്രാചീന കാലത്ത് യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.
ସମକକ୍ଷ : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, ത്രിശൂലം, പ്രാസം, വേല്‍, ശരം, ശൂലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥാവര വസ്തുവിന്റെ ഉപഭോഗം അധികാരപ്പെടുത്തി നല്കുന്ന പത്രം
ଉଦାହରଣ :
ഗ്രാമമുഖ്യന് ഗ്രാമത്തിലെ എല്ലാ കുളങ്ങളുടേയും പട്ടയം തന്റെ ബന്ധുക്കളുടെ പേരിലാക്കി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The right to hold property. Part of an ancient hierarchical system of holding lands.
land tenure, tenure