ଅର୍ଥ : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.
ଉଦାହରଣ :
ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വലിയ പട്ടം.
ଉଦାହରଣ :
സലിമിന്റെ കടലാസുപട്ടം പൊട്ടിപ്പോയി.
ସମକକ୍ଷ : കടലാസുപട്ടം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നൂലില് കെട്ടി പറത്തുന്ന കടലാസിന്റെ കളിപ്പാട്ടം
ଉଦାହରଣ :
കുട്ടികള് മൈതാനത്ത് പട്ടം പറത്തി കളിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Plaything consisting of a light frame covered with tissue paper. Flown in wind at end of a string.
kite