ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പടി   നാമം

ଅର୍ଥ : മുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടുള്ള സാധനത്തിന്റെ കാല്‍ വയ്ക്കുന്ന ഭാഗം

ଉଦାହରଣ : ഈ കോണിയുടെ രണ്ട് പടികള്‍ ഇളകിപ്പോയി

ସମକକ୍ଷ : ഏണിപ്പടി, കോണിപ്പടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर चढ़ने या उतरने के लिए बने साधनों में पैर रखने के लिए बना प्रत्येक स्थान।

इस निसैनी की दो सीढ़ियाँ निकल गई हैं।
पायदान, पैड़ी, पैरी, पौड़ी, सीढ़ी, सोपान

Support consisting of a place to rest the foot while ascending or descending a stairway.

He paused on the bottom step.
stair, step

ଅର୍ଥ : ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.

ଉଦାହରଣ : ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.

ସମକକ୍ଷ : നടക്കല്ല്, പട, പടവ്‌, പടിക്കെട്ട്, സോപാനം

ଅର୍ଥ : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്ന പടികള്.

ଉଦାହରଣ : കള്ളന് മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി മുളയുടെ കോവണികള്‍ ഉപയോഗിച്ചു.

ସମକକ୍ଷ : അധിരോഹണി, ഏണി, കോണി, കോണിപ്പടി, കോവണി, കോവേണി, ഗോവണി, നിശ്രയണി, നിശ്രേണി, സോപാനപഥം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊँचे स्थान पर चढ़ने या उतरने का वह साधन जिसे एक स्थान से दूसरे स्थान पर ले जाया जा सकता है।

चोर ने छत पर चढ़ने के लिए बाँस की सीढ़ी का प्रयोग किया।
अधिरोहिणी, अधिश्रयणी, नसेनी, नसैनी, निसेनी, निसैनी, सीढ़ी

Steps consisting of two parallel members connected by rungs. For climbing up or down.

ladder