ଅର୍ଥ : വെടിമരുന്ന്, ഗന്ധകം കുപ്പിചില്ല് എന്നിവചേര്ത്ത് ഉണ്ടാക്കുന്ന ഒരു കൂട്ട അത് ചകരം കുറ്റി, പടക്കം എന്നിവയുടെ രൂപത്തില് നിര്മ്മിക്കുന്നു അത് കത്തുമ്പോള് പല നിറത്തിലുള്ള തീപൊരികള് പുറത്ത് വരികയും വലിയ ശബ്ദം ഉണ്ടാവുകയും ചെയ്യും
ଉଦାହରଣ :
ദീപാവലിക്ക് ഞങ്ങള് പടക്കം പൊട്ടിക്കും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Firework consisting of a small explosive charge and fuse in a heavy paper casing.
banger, cracker, firecrackerଅର୍ଥ : തോക്കില്‍ നിറയ്ക്കുന്ന ഈയം, വെടിമരുന്ന് മുതലായവ കൊണ്ടുള്ള വെടി ഉണ്ട
ଉଦାହରଣ :
അവന്‍ പക്ഷിയെ കൊല്ലുന്നതിനായി തോക്കില്‍ വെടി ഉണ്ട നിറച്ചു.
ସମକକ୍ଷ : ഉണ്ട, പീരങ്കി ഉണ്ട, വെടി ഉണ്ട
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
सीसे, बारूद आदि की ढली हुई गोली जो बंदूक में भरकर चलाई जाती है।
उसने चिड़िया मारने के लिए बंदूक में गोली भरी।ଅର୍ଥ : ഒരു തരത്തിലുള്ള അതിശയം ജനിപ്പിക്കുന്ന വസ്തു അത് കത്തിച്ച് വിടുമ്പോള്‍ പ്പൊട്ടിതെറിക്കുന്ന ശബ്ദം കേള്‍ക്കുന്നു
ଉଦାହରଣ :
ഉത്സവത്തിന്‍ പടക്കം പൊട്ടിക്കുന്നു
ସମକକ୍ଷ : വെടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Firework consisting of a small explosive charge and fuse in a heavy paper casing.
banger, cracker, firecracker