ଅର୍ଥ : പഞ്ചാബിൽ വസിക്കുന്ന വ്യക്തികൾ
ଉଦାହରଣ :
പഞ്ചാബികൾ പാൽ വില വീണ്ടും വർദ്ധിപ്പിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पंजाब के निवासी या वहाँ रहनेवाला व्यक्ति।
दूध के दाम फिर से बढ़ जाने के कारण पंजाबवासी नाराज हैं।ଅର୍ଥ : പഞ്ചാബിൽ താമസിക്കുന്ന ആള്
ଉଦାହରଣ :
പല പഞ്ചാബികളും ഈ സ്ഥാപനത്തിലെ അംഗങ്ങൾ ആണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पंजाब का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।
कई पंजाबी भी इस संस्था के सदस्य हैं।ଅର୍ଥ : ഭാരതത്തിലെ പഞ്ചാബിലെ ഭാഷ
ଉଦାହରଣ :
ഈ പുസ്തകം പഞ്ചാബിയിൽ എഴുതിയിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പഞ്ചാബി ഭാഷയെ സംബന്ധിക്കുന്ന.
ଉଦାହରଣ :
ഗുരുമുഖി അറിയാത്തതുകൊണ്ട് എനിക്ക് പഞ്ചാബി കൃതികള്‍ വായിക്കുവാന്‍ സാധിക്കുന്നില്ല.
ଅର୍ଥ : പഞ്ചാബില്‍ വസിക്കുന്നയാള്.
ଉଦାହରଣ :
എല്ലാ പഞ്ചാബികളോടും എന്റെ അപേക്ഷ എന്തെന്നാല്‍ അവര്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹകരിക്കണം എന്നാണ്.