ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.
ଉଦାହରଣ : പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.
ସମକକ୍ଷ : കലണ്ടർ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
वह पत्र या पत्रों का समूह जिसमें वार,दिनांक आदि अंकित होते हैं।
A system of timekeeping that defines the beginning and length and divisions of the year.
ଅର୍ଥ : ജ്യോതിശാസ്ത്രപരമായ കാര്യങ്ങൾ അതായത്തിഥി, വാരം, സംവത്സരം, നക്ഷത്രം, യോഗം, മുതലായവ രേഖപ്പെടുത്തിയ പുസ്തകം
ଉଦାହରଣ : പണ്ഡിറ്റ് പഞ്ചാംഗം നോക്കി വിവാഹ മുഹൂര്ത്തം കുറിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
वह पुस्तिका जिसमें ज्योतिष के अनुसार किसी संवत् के वार,तिथि,नक्षत्र,योग और करण ब्योरेवार लिखे रहते हैं।
ସଂସ୍ଥାପନ କରନ୍ତୁ