ଅର୍ଥ : അന്വേഷണം നടത്തുക
ଉଦାହରଣ :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
ସମକକ୍ଷ : അന്വേഷിക്കുക, തിരയുക, പരിശോധിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉദാഹരണമായി എടുക്കുക
ଉଦାହରଣ :
രാമനെതന്നെ നോക്കുഎടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്
ସମକକ୍ଷ : എടുക്കുക, കണ്ടുപഠിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും സാധനത്തെ ഉറപ്പു വരുത്തുക.
ଉଦାହରଣ :
ഞാന്‍ കാലത്ത് ഉണരുമ്പോള്‍ നോക്കും മുറിയുടെ ജനല്‍, വാതില്‍ എല്ലാം അടഞ്ഞിരിക്കുകയല്ലേ എന്ന്.
ସମକକ୍ଷ : വീക്ഷിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी चीज आदि के बारे में निश्चित होना।
मैं सुबह निकलने से पहले देखता हूँ कि कमरे के खिड़की,दरवाजे बंद हैं या नहीं।ଅର୍ଥ : കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.
ଉଦାହରଣ :
ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു
ସମକକ୍ଷ : കണ്ടറിയുക, കണ്ണില്പ്പെടുക, കണ്ണുകൊണ്ടറിയുക, കാണുക, കാണ്ക, ദറ്ശിക്കുക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, പ്രത്യക്ഷമാകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।
श्याम गौर से महात्मा गाँधी की तस्वीर को देख रहा था।