ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നേരെയാക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നേരെയാക്കുക   ക്രിയ

ଅର୍ଥ : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.

ଉଦାହରଣ : ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തിരുത്തുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നന്നാക്കുക, നല്ലതാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഷ്കരിക്കുക, പരിഹരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।

गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।
अनगाना, ठीक करना, सँवारना, संवारना, संशोधन करना, सुधार करना, सुधारना, सोधना

To make better.

The editor improved the manuscript with his changes.
ameliorate, amend, better, improve, meliorate

ଅର୍ଥ : കാഴ്ചയില്‍ ഏതെങ്കിലും ഒരു സാധനം ശരിയാണോ അല്ലയോ എന്ന് നോക്കുക

ଉଦାହରଣ : താങ്കള്‍ താങ്കളുടെ വസ്ത്രം ശരിയാക്കുക

ସମକକ୍ଷ : ശരിയാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

यह देखना कि कोई वस्तु ठीक है या नहीं।

अपने कपड़े सँभालो।
सँभालना, संभालना, सम्भालना, सम्हालना, सहेजना

Be careful, prudent, or watchful.

Take care when you cross the street!.
take care