ଅର୍ଥ : എങ്ങിനെയാണോ വേണ്ടത് ആ വിധം അല്ലെങ്കില്‍ ശരിയായ രീതിയില്.
ଉଦାହରଣ :
അവന്റെ ഉന്നം ശരിയായിരുന്നു.
ସମକକ୍ଷ : ശരിയായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जैसा चाहिए उस तरह से या उचित रीति से।
उसका निशाना ठीक लगा।To a suitable or appropriate extent or degree.
The project was well underway.ଅର୍ଥ : നേരെയുള്ള
ଉଦାହରଣ :
ഇവിടെ നിന്നും ദില്ലിയിൽ പോകാനുള്ള നേരെയുള്ള വഴി പറഞ്ഞാലും ഇവിടെ നിന്നും മുംബയിലേയ്ക്ക് അനേകം നേരെയുള്ള വിമാന സർവീസുകളുണ്ട്
ସମକକ୍ଷ : നേരെയുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.
ଉଦାହରଣ :
മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു് പത്രക്കാരു് മിണ്ടാതെയായി.
ସମକକ୍ଷ : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Suitable for a particular person or place or condition etc.
A book not appropriate for children.ଅର୍ଥ : യഥാര്ത്ഥത്തിലുള്ള അല്ലെങ്കില് ശരിയായ.
ଉଦାହରଣ :
ഞാന്‍ ഇപ്പോള്‍ ഒരു അവിശ്വസനീയമായ എന്നാല് വാസ്തവമായ സംഭവം കേട്ടു.
ସମକକ୍ଷ : യഥാര്ത്ഥമായ, വാസ്തവമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :