ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നേത്രാംബു ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നേത്രാംബു   നാമം

ଅର୍ଥ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

ଉଦାହରଣ : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

ସମକକ୍ଷ : അശ്രം, അശ്രു, കണ്ണീര്‍, ബാഷ്പം, രോദനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop