ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നേതാവ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നേതാവ്   നാമം

ଅର୍ଥ : നയിക്കുന്ന ആള്.

ଉଦାହରଣ : ഞങ്ങളുടെ ഗുരു ഒരു യഥാര്ത്ഥ മാര്ഗ്ഗദര്ശികയാണ്.

ସମକକ୍ଷ : മാര്ഗ്ഗദര്ശിത, വഴികാട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो दिग्दर्शन कराए।

एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।
हमारे गुरुजी एक सच्चे दिग्दर्शक हैं।
इमाम, दिग्दर्शक, दिशा निर्देशक, दिशा-निर्देशक, दिशानिर्देशक, पथ प्रदर्शक, पथ-प्रदर्शक, पथप्रदर्शक, मार्ग-दर्शक, मार्गदर्शक

Someone who shows the way by leading or advising.

guide

ଅର୍ଥ : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില് സമുദായത്തിന്റെ മുഖ്യന്.

ଉଦାହରଣ : അടല്ജി ഭാരതീയ ജനതാ പാര്ട്ടിയുടെ നേതാവാണ്.

ସମକକ୍ଷ : പ്രധാനി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी घर, संस्था, दल या समाज आदि का प्रमुख हो या जिसे सब प्रकार के काम करने का अधिकार हो।

अटलजी भाजपा के मुखिया हैं।
अगुआ, अगुवा, अधिष्ठाता, चूड़ा, प्रधान, प्रभारी, प्रमुख, मुखिया, सरगना, सरग़ना, सर्वेसर्वा, हेड

A person who is in charge.

The head of the whole operation.
chief, head, top dog

ଅର୍ଥ : മുന്നോട്ടു നടക്കുന്ന അല്ലെങ്കില് മാര്ഗ്ഗദര്ശിയായ.

ଉଦାହରଣ : കഷ്ടപ്പാടില് നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.

ସମକକ୍ଷ : മാര്ഗ്ഗദര്ശി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो आगे चले या अगुआई करे।

मुश्किलों से पहले अगुआ ही टकराता है।
अगुआ, अगुवा, अग्रगामी, अग्रणी, मुखिया, लीडर

A person who rules or guides or inspires others.

leader

ଅର୍ଥ : ഏതെങ്കിലും വിധത്തില്‍ നേതൃത്വം കൊടുക്കുന്ന വ്യക്തി.

ଉଦାହରଣ : വാജ്പേയി സമര്ത്ഥനായ നേതാവാകുന്നു.

ସମକକ୍ଷ : നായകന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी क्षेत्र या विषय में किसी का नेतृत्व करने वाला व्यक्ति।

बाजपेयीजी एक कुशल नेता हैं।
अंगी, अगुआ, अगुवा, अमनैक, नायक, नेता, पुरोगामी, लीडर, सरदार

A person who rules or guides or inspires others.

leader

ଅର୍ଥ : രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കുന്ന ആള്.

ଉଦାହରଣ : നിയമസഭയുടെ മഹത്ത്വം നേതാക്കന്മാരുടെ കൈയിലാണ്.

ସମକକ୍ଷ : രാഷ്ട്രീയ നേതാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो राजनीति के क्षेत्र में अगुआई करे।

संसद की गरिमा को बनाए रखना नेताओं के हाथ में है।
नेता, राजनयिक, राजनेता, लीडर

A person active in party politics.

pol, political leader, politician, politico

ଅର୍ଥ : ഏതെങ്കിലും രീതിയില്‍ ജനങ്ങള്ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്പേ നടക്കുന്നവര്.

ଉଦାହରଣ : ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.

ସମକକ୍ଷ : തലവന്, മാര്ഗ്ഗദര്ശി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।

इंदिरा गाँधी एक कुशल नेत्री थीं।
नेत्री

A person who rules or guides or inspires others.

leader