ଅର୍ଥ : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ് പറഞ്ഞ് അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ് ആരെയെങ്കിലും ഒഴിവാക്കുന്നതിന്.
ଉଦାହରଣ :
അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.
ସମକକ୍ଷ : അനവധാനംചെയ്യുക, അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, പന്താടുക, പരിഗണിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, വിഗണിക്കുക, വിചാരിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വിസ്മരിക്കുക, വീഴ്ച്ചവരുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
टालने के लिए बहाना बनाना या इधर-उधर की बातें करके किसी को हटाना।
वह मेरा रुपया नहीं दे रहा है और केवल टालमटोल कर रहा है।Avoid or try to avoid fulfilling, answering, or performing (duties, questions, or issues).
He dodged the issue.