ଅର୍ଥ : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.
ଉଦାହରଣ :
കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.
ସମକକ୍ଷ : മുന്നറിയിപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക
ଉଦାହରଣ :
നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു
ସମକକ୍ଷ : ആജ്ഞ
ଅର୍ଥ : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.
ଉଦାହରଣ :
അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.
ସମକକ୍ଷ : ഉപദേശം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A message describing how something is to be done.
He gave directions faster than she could follow them.