ଅର୍ଥ : ഒരുതരം നീണ്ട വാള് അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ଉଦାହରଣ :
കൊള്ളക്കാർ വടിവാള്‍ കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
ସମକକ୍ଷ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു മൂര്‍ച്ചയുള്ള ആയുധം.
ଉଦାହରଣ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ସମକକ୍ଷ : അസി, ഇരുമുന വാള്, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :