നന്മ (നാമം)
നല്ല ഗുണം.; സദാചാരം മനുഷ്യനു ഭൂഷനമാണു്.
ചന്ദനം (നാമം)
സാരഭാഗം സുഗന്ധപൂർണ്ണമായിട്ടുള്ള ഒരു മരം.
സ്തൂപികാഗ്രവൃക്ഷം (നാമം)
ബലവത്തായ തടിയുള്ള ഒരു വലിയ വൃക്ഷം.
കണ്ണാടി (നാമം)
മുഖം മുതലായവ കാണുന്ന കണ്ണാടി.
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
മഹത്വം (നാമം)
ഒരു വസ്തുവിന്റെ ആപേക്ഷിക ശ്രേഷ്ഠത, ഉപയോഗം അല്ലെങ്കില്‍ ആദരവ് കുറയുന്നു അല്ലെങ്കില്‍ കൂടുന്നു.
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
സ്വത്വബോധം (നാമം)
സ്വന്തം അസ്തിത്വത്തിന് വിലകല്‍പ്പിക്കുന്ന ഭാവം
നഗജം (നാമം)
തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.