ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നിശ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നിശ   നാമം

ଅର୍ଥ : സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം.

ଉଦାହରଣ : ശ്യാം രാത്രി പതിനൊന്നു മണി വരെ പഠിക്കുന്നു.

ସମକକ୍ଷ : അല്ലു്, ഇരവു്‌, ക്ഷനദ, ക്ഷപ, തമസ്വിനി, തമി, ത്രിയാമ, നിശീധിനി, യാമവതി, യാമി, യാമിക, യാമിനി, യാമീര, രജനി, രാത്രിക, രാവു്‌, വസതി, വാസുര, വിഭാവരി, ശര്വരി, ശ്യാമ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The time after sunset and before sunrise while it is dark outside.

dark, night, nighttime

ଅର୍ଥ : വേര് മസാലയായി ഉപയോഗിക്കുന്ന ഒരു ചെടി.

ଉଦାହରଣ : സമയത്ത് നനയ്ക്കാത്തതു കാരണം മഞ്ഞള്‍ ഉണങ്ങിപ്പോയി.

ସମକକ୍ଷ : കാഞ്ചനി, പീത, മഞ്ഞള്‍, വരവര്ണ്ണിനി, ഹരിദ്ര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Widely cultivated tropical plant of India having yellow flowers and a large aromatic deep yellow rhizome. Source of a condiment and a yellow dye.

curcuma domestica, curcuma longa, turmeric