ଅର୍ଥ : ദുഃഖം, വേദന എന്നിവ വരുമ്പോള്‍ വാവിട്ട് കരയുന്ന പ്രവൃത്തി
ଉଦାହରଣ :
അവന്റെ ആര്ത്തനാദം കേട്ടപ്പോള്‍ അരുതാത്ത എന്തോ സംഭവിച്ചു എന്ന ആശങ്കയാല്‍ ഞാനാകെ വിറകൊണ്ടു.
ସମକକ୍ଷ : അലറിക്കരച്ചില്, ആര്ത്തനാദം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പരിഭ്രമിക്കുന്ന സമയത്ത് അയ്യോ അയ്യോ എന്ന് നിലവിളിക്കുക.
ଉଦାହରଣ :
പെട്ടന്നുവന്ന കൊടും കാറ്റിനാല്‍ നാലുഭാഗത്തും നിലവിളികള്‍ ഉയര്ന്നു .
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A cry of sorrow and grief.
Their pitiful laments could be heard throughout the ward.