ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നിലവിലുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നിലവിലുള്ള   നാമവിശേഷണം

ଅର୍ଥ : ഇപ്പോഴും നിലനില്ക്കുന്ന അല്ലെങ്കില്‍ അസ്തിത്വമുള്ള.

ଉଦାହରଣ : സമകാലീന പ്രശനങ്ങളെ തരണം ചെയ്യാതെ ഒന്നും തന്നെ നടക്കില്ല.

ସମକକ୍ଷ : വര്ത്തമാനകാല, സമകാലീന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो अभी अस्तित्व में हो या जिसका अस्तित्व हो।

विद्यमान समस्याओं को हल किए बिना कुछ भी नहीं हो सकता।
उपस्थित, मौजूदा, विद्यमान, संवृत्त

Presently existing.

The existing system.
existing

ଅର୍ଥ : പ്രചാരത്തില്‍ ഇരിക്കുന്നത്.

ଉଦାହରଣ : ഈ സമ്പ്രദായം ഇന്നും സമൂഹത്തില്‍ പ്രചാരത്തിലുള്ളതാണ്.

ସମକକ୍ଷ : നടപ്പുള്ള, പ്രചാരത്തിലുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो प्रचलन में हो।

यह रीति आज भी समाज में प्रचलित है।
पुलिस ने उनके पास से दस लाख के चलनसार नोट ज़ब्त किये।
अनायत, अभ्युचित, चलता, चलनसार, चालू, जारी, प्रचलित, रूढ़

In the current fashion or style.

a la mode, in style, in vogue, latest, modish

ଅର୍ଥ : ലോകപ്രചാരമുള്ള അല്ലെങ്കില്‍ മാന്യതയുള്ള.

ଉଦାହରଣ : ഈ വാക്കിന്റെ നിലവിലുള്ള അര്ത്ഥം എന്താണ്?

ସମକକ୍ଷ : പ്രചാരത്തിലുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोक प्रचलित एवं मान्य।

इस शब्द का रूढ़ अर्थ क्या है?
रूढ़