ଅର୍ଥ : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്
ଉଦାହରଣ :
കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.
ସମକକ୍ଷ : ആരോപണമുക്തനായ, ആരോപണവിമുക്തനായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Freed from any question of guilt.
Is absolved from all blame.ଅର୍ଥ : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.
ଉଦାହରଣ :
കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.
ସମକକ୍ଷ : നിഷ്കളങ്കരായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Free from evil or guilt.
An innocent child.