ଅର୍ଥ : നിയമവുമായി ബന്ധപ്പെട്ട.
ଉଦାହରଣ :
അവന്‍ നിയമപരമായ അറിവ് നേടുന്നതിനു വേണ്ടി വക്കീലിന്റെ അടുത്ത് പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Established by or founded upon law or official or accepted rules.
legalଅର୍ଥ : നിയമത്തിന് അനുസരിച്ച് ശരിയാകുന്നത്
ଉଦାହରଣ :
നാം നിയമാനുസൃതമായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു.
ସମକକ୍ଷ : നിയമാനുസൃതമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Established by or founded upon law or official or accepted rules.
legalଅର୍ଥ : നിയമത്താല്‍ കെട്ടു പിണഞ്ഞ് കിടക്കുന്നത്.
ଉଦାହରଣ :
അവന്റെ ഓരോ ജോലിയും നിയമാനുസൃതമായ രീതിയില്‍ നടക്കുന്നു.
ସମକକ୍ଷ : നിയമ ബദ്ധമായ, നിയമാനുസൃതമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നിയമാനുസൃതമായി
ଉଦାହରଣ :
നിയമപരമായ ഒരു കാര്യത്തിലും തടസ്സം ഉണ്ടാക്കുവാന്‍ ഞങ്ങള് ആഗ്രഹിക്കുന്നില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :