ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നിയമനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നിയമനം   നാമം

ଅର୍ଥ : നിയമിക്കപ്പെട്ട പ്രക്രിയ.

ଉଦାହରଣ : ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नियुक्त करने या होने की क्रिया या भाव।

श्याम की नियुक्ति नौ सेना में नाविक के पद पर हुई है।
अपाइंटमेंट, अपाइन्टमेन्ट, अपॉइंटमेंट, अपॉइन्टमेन्ट, तैनाती, नियुक्ति, नियोग, नियोजन, मुकर्ररी

The act of putting a person into a non-elective position.

The appointment had to be approved by the whole committee.
appointment, assignment, designation, naming

ଅର୍ଥ : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ

ଉଦାହରଣ : എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।

मेरे अधियोजन का समय तेरह जून तक है।
अधियोजन

ଅର୍ଥ : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

ଉଦାହରଣ : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

ସମକକ୍ଷ : കെട്ടൽ, ക്രമം, ചേർക്കൽ, ഭരണം, വണക്കം

ଅର୍ଥ : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ

ଉଦାହରଣ : നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।

अधियोजन के पूर्व प्रायः साक्षात्कार होता है।
अधियोजन