ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നിന്ദിക്കപ്പെട്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നിന്ദിക്കപ്പെട്ട   നാമവിശേഷണം

ଅର୍ଥ : നിന്ദിക്കുവാന്‍ യോഗ്യമായത്.

ଉଦାହରଣ : ഭ്രൂണഹത്യ നിന്ദിക്കപ്പെട്ട ഒരു കാര്യമാണ്.

ସମକକ୍ଷ : വെറുക്കപ്പെട്ട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो घृणा करने के योग्य हो।

भ्रूण-हत्या एक घृणित अपराध है।
अपकृष्ट, अरुचिर, अवद्य, अवमाननी, कुत्सित, घिनौना, घृणास्पद, घृणित, बीभत्स, मकरूह, मक़रूह, रेफ, वीभत्स

Offensive to the mind.

An abhorrent deed.
The obscene massacre at Wounded Knee.
Morally repugnant customs.
Repulsive behavior.
The most repulsive character in recent novels.
abhorrent, detestable, obscene, repugnant, repulsive

ଅର୍ଥ : അപമാനിതനായ.

ଉଦାହରଣ : അശോകന്‍ മദ്യത്തിന്റെ ലഹരിയില്‍ തന്റെ അച്ഛനേയും നിന്ദിച്ചു.

ସମକକ୍ଷ : അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Made to feel uncomfortable because of shame or wounded pride.

Too embarrassed to say hello to his drunken father on the street.
Humiliated that his wife had to go out to work.
Felt mortified by the comparison with her sister.
embarrassed, humiliated, mortified

ଅର୍ଥ : ആദരവു കാണിക്കാത്ത.

ଉଦାହରଣ : മോഹന്‍ ഒരു അനാദരിക്കപ്പെട്ട വ്യക്തിയാണ്.

ସମକକ୍ଷ : അനാദരിക്കപ്പെട്ട, അപമാനിക്കപ്പെട്ട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो प्रतिष्ठित न हो।

मोहन एक अप्रतिष्ठित व्यक्ति है।
अप्रतिष्ठ, अप्रतिष्ठित, अमर्याद, अलीक, प्रतिष्ठारहित

Lacking dignity.

undignified