ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവയില് നിന്ന് ചീത്ത ഗന്ധം അല്ലെങ്കില്‍ മണം വരുക.
ଉଦାହରଣ :
തോട്ടിലെ വെള്ളം നാറുന്നു.
ସମକକ୍ଷ : ദുര്ഗന്ധം വരുക, ദുര്ഗന്ധമടിക്കുക, വാടയടിക്കുക, വാടവരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മൂക്കു കൊണ്ട് മണം അറിയുന്നത്
ଉଦାହରଣ :
അവന്‍ പുഷ്പം മണത്തുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഗന്ധം വരുക, ഘ്രാണിക്കുക, മുകരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Inhale the odor of. Perceive by the olfactory sense.
smell