ଅର୍ଥ : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്‍കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.
ଉଦାହରଣ :
മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.
ସମକକ୍ଷ : ധ്വനി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।
महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।A sharp vibrating sound (as of a plucked string).
twangଅର୍ଥ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
ଉଦାହରଣ :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
ସମକକ୍ଷ : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.ଅର୍ଥ : കേള്‍ക്കാന്‍ പറ്റുന്നതു്.
ଉଦାହରଣ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ସମକକ୍ଷ : ഇടിനാദം, ഝംകാരം, ധ്വനം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The particular auditory effect produced by a given cause.
The sound of rain on the roof.ଅର୍ଥ : കാറ്റുവീശുന്ന ശബ്ദം
ଉଦାହରଣ :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.