ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നാണയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നാണയം   നാമം

ଅର୍ଥ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

ଉଦାହରଣ : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

ସମକକ୍ଷ : കാശു, പണം, പൈസ, രൂപ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

ଅର୍ଥ : നിര്ദ്ദിഷ്ടമായ മൂല്യമുള്ള എന്നാല്‍ കുറ്റമറ്റ മൂല്യമുള്ള ഒരു ധാതുവിന്റെ കഷണം.

ଉଦାହରଣ : പണ്ടു കാലത്ത് സ്വര്ണ്ണം, വെള്ളി മുതലായവയുടെ നാണയം പ്രചാരത്തിലുണ്ടായിരുന്നു.

ସମକକ୍ଷ : നാണയത്തുട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

टकसाल में ढला हुआ निर्दिष्ट मूल्य का धातु का टुकड़ा जो वस्तु विनिमय का साधन होता है।

पुराने ज़माने में सोने, चाँदी आदि के सिक्के चलते थे।
धातुमुद्रा, सिक्का

ଅର୍ଥ : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്

ଉଦାହରଣ : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്

ସମକକ୍ଷ : രൂപ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भारत में प्रचलित एक सिक्का जो सोलह आने का होता था।

दादाजी के पास तरह-तरह के रुपए थे।
रुपया, रूप्यक

The basic unit of money in India. Equal to 100 paise.

indian rupee, rupee