ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നാണംകെട്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നാണംകെട്ട   നാമവിശേഷണം

ଅର୍ଥ : ആത്മാഭിമാനം ഉള്ളവനല്ലാത്ത.

ଉଦାହରଣ : ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.

ସମକକ୍ଷ : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണമില്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो स्वाभिमानी न हो।

बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।
अस्वाभिमानी, बेग़ैरत, बेगैरत, स्वाभिमानहीन

ଅର୍ଥ : വളരെ വലിയ നിർലജ്ജനായവൻ അതായത് നാണംകെട്ടവനായ

ଉଦାହରଣ : അവൻ നാണം കെട്ട മനുഷ്യനാകുന്നു, വീണ്ടും വീണ്ടും മനസ്സിലാക്കിച്ചിട്ടതിന് ശേഷവും തന്റെ സ്വഭാവം മാറ്റുന്നില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत बड़ा निर्लज्ज जो बराबर घुड़कियाँ-झिड़कियाँ सहकर भी बुरी बातें या आदतें न छोड़ता हो।

वह जूताखोर आदमी है, बार-बार समझाने के बाद भी अपनी आदतें नहीं बदलता।
जूताख़ोर, जूताखोर, जूतीख़ोर, जूतीखोर

ଅର୍ଥ : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.

ଉଦାହରଣ : മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.

ସମକକ୍ଷ : അഹങ്കാരിയായ, ധിക്കാരിയായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो दूसरों के साथ धृष्टतापूर्वक व्यवहार करता हो या धृष्टता से पेश आता हो।

मोहन बहुत ही धृष्ट है।
अक्खड़, अल्हड़, अवाय, अविनीत, अशालीन, उच्छृंखल, उच्छृङ्खल, उजड्ड, उज्जट, उज्झड़, उद्धत, ढीठ, धृष्ट, निडर, मगरा, शोख, शोख़, हेकड़

Tenaciously unwilling or marked by tenacious unwillingness to yield.

obstinate, stubborn, unregenerate