ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നാട്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നാട്യം   നാമം

ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

ଉଦାହରଣ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

ସମକକ୍ଷ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

ଅର୍ଥ : മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി

ଉଦାହରଣ : അവന് രോഗമാണ് എന്ന് അഭിനയിക്കുകയാണ്.

ସମକକ୍ଷ : അഭിനയം, നടനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को धोखा देने के लिए बनाया हुआ रूप या किया जाने वाला काम।

वह बीमार होने का नाटक कर रहा है।
अभिनय, नाटक, साँग, सांग, स्वाँग, स्वांग

The act of giving a false appearance.

His conformity was only pretending.
feigning, pretence, pretending, pretense, simulation

ଅର୍ଥ : പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം

ଉଦାହରଣ : നവ രസങ്ങള് ഉണ്ടെന്ന് കണക്കാക്കുന്നു

ସମକକ୍ଷ : ഭാവം, രസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

साहित्य में कथानकों, काव्यों, नाटकों आदि में रहने वाला वह तत्व जो अनुराग, करुणा, क्रोध, रति आदि मनोभावों को जागृत, प्रबल तथा सक्रिय करता है।

रस की संख्या नौ मानी गई है।
रस