ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നാട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നാട   നാമം

ଅର୍ଥ : ഏതെങ്കിലും രണ്ട് വസ്തുക്കള് തമ്മില് യോജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന തുണി, പ്ളാസ്റ്റിക്ക് എന്നിവയുടെ നാട

ଉଦାହରଣ : ഫ്രോക്കില് പിടിപ്പിച്ചിരിക്കുന്ന നാട മനോഹരമായിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई वस्तु लपेटने, बाँधने आदि के लिए विशेष प्रकार के कपड़े या प्लास्टिक आदि की लम्बी पट्टी।

फ्रॉक में लगे रंगीन और चमकदार फ़ीते सुन्दर लग रहे हैं।
फ़ीता, फीता, रिबन

Notion consisting of a narrow strip of fine material used for trimming.

ribbon

ଅର୍ଥ : കട്ടില്‍ മുതലായവ നെയ്യുന്ന വലിയ പരുത്തിയുടെ നാട

ଉଦାହରଣ : മുത്തശ്ശി അലക്കുന്നതിനായിട്ട് കട്ടിലിന്റെ നാട അഴിച്ചെടുത്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सूत की बुनी हुई मोटी पट्टी जिससे पलंग आदि बुने जाते हैं।

दीदी,धोने के लिए पलंग की नेवार निकाल रही हैं।
निवाड़, निवार, नेवाड़, नेवार

ଅର୍ଥ : ഏതെങ്കിലും വസ്തു കെട്ടുന്നതിനായിട്ട് ഉപയോഗിക്കുന്ന തുകലിന്റെ അല്ലെങ്കില് തുണിയുടെ നാട

ଉଦାହରଣ : അതിന്റെ പൊട്ടിയ നാട മാറ്റുക

ସମକକ୍ଷ : ചരട്, നാര്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई चीज बाँधने के लिए चमड़े या कपड़े का फ़ीता।

रकाब के टूटे तसमे को बदल दो।
तसमा, तस्मा

A thin strip of leather. Often used to lash things together.

thong

ଅର୍ଥ : പാവാട, പൈജാമ എന്നിവ കെട്ടുന്നതിനുള്ള കയര്

ଉଦାହରଣ : നാടയില് കെട്ട് വീണത് കൊണ്ട് അത് ഊരിക്കേണ്ടി വന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घाघरा,पाजामा आदि बाँधने की सूत की बुनी हुई या साधारण डोरी।

नाड़े में गांठ पड़ जाने के कारण उसे काटना पड़ा।
अधोबंधन, अधोबन्धन, इज़ारबंद, इज़ारबन्द, इजारबंद, इजारबन्द, कमरबन्द, नाड़ा, नार कमरबंद, नारा, बंद, बन्द

A tie consisting of a cord that goes through a seam around an opening.

He pulled the drawstring and closed the bag.
drawing string, drawstring, string