ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നഷ്ടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നഷ്ടം   നാമം

ଅର୍ଥ : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.

ଉଦାହରଣ : ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.

ସମକକ୍ଷ : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്ച്ച, ദുര്വയം, പാഴ്ചെലവു്‌, പിഴ, മുതലില്‍ കുറവുണ്ടാകല്‍, ലോപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी लेन-देन, व्यापार आदि में होने वाली आर्थिक कमी।

इस व्यापार में मुझे हानि ही हानि हुई।
अपह्रास, अलाभ, कसर, क्षति, घाटा, चरका, छीज, जद, ज़द, टूट, टोटा, नुकसान, नुक़सान, न्यय, प्रहाणि, मरायल, रेष, हरज़ा, हरजा, हर्ज़ा, हर्जा, हानि

Gradual decline in amount or activity.

Weight loss.
A serious loss of business.
loss

ଅର୍ଥ : മറ്റൊരാളാല്‍ വരുന്ന ഹാനി

ଉଦାହରଣ : മോഹന്‍ സോഹന്റെ കടയ്ക്ക് തീയിട്ട് അവന്‍ ധനനഷ്ടം ഉണ്ടാക്കി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के द्वारा पहुँचाई हुई हानि।

मोहन ने सोहन की दुकान में आग लगाकर उसे आर्थिक चोट पहुँचाई।
चोट

The act of damaging something or someone.

damage, harm, hurt, scathe

ଅର୍ଥ : നഷ്ടപ്പെടുന്ന അവസ്ഥ.

ଉଦାହରଣ : പണം ഇത്രയുമധികം നഷ്ടപ്പെട്ടിട്ടും അവന്‍ ഇനിയും മാറിയില്ല.

ସମକକ୍ଷ : നാശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खोने या गँवाने की क्रिया।

धन के इतने अपचय के बाद भी वह नहीं सुधरा।
अपचय